ജലീലിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകൾ കെടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തലിന് തെളിവുകളുണ്ട്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ വിദേശത്ത്…