കൊച്ചിയിലെ സെന്‍ട്രല്‍ മാൾ മള്‍ട്ടിപ്ലക്സ് വീണ്ടും തുറക്കുന്നു
കൊച്ചി: എറണാകുളം എംജി റോഡിലെ സെന്റര്‍ സ്ക്വയർ മാളിലെ സിനിപോളിസ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും തുറക്കുന്നു. ഈ മാസം 30 മുതല്‍ തിയറ്ററുകളിൽ പ്രദര്‍ശനം ആരംഭിക്കും. മാളിന്റെ ആറാം നിലയിലാണ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ സ്ഥിതി ചെയ്യുന്നത്. മൊത്തം സ്ക്രീനുകളിൽ…