‘കേസിനാധാരം മുൻഭാര്യയുടെ ഡിജിപി ബന്ധം; സമയബന്ധിതമായി വിചാരണ തീർക്കണം’
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അതിജീവിച്ചയാൾക്കും മുൻ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അപേക്ഷയിലുള്ളത്. വിചാരണക്കോടതിയുടെ പരിഗണനയിലുള്ള കേസിന്‍റെ…