‘കേരളത്തിൽ കൂടുതൽ സൈനിക സ്കൂളുകൾ തുറക്കും’
ഇളന്തിക്കര: കേരളത്തിൽ കൂടുതൽ സൈനിക സ്കൂളുകൾ സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. സൈനിക സിലബസുള്ള ശ്രീ ശാരദ വിദ്യാമന്ദിർ സ്കൂളിന്‍റെ പേര് ‘ജനറൽ ബിപിൻ റാവത്ത് സൈനിക് സംസ്കൃതി സ്കൂൾ’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു അദ്ദേഹം.…