Category: Entertainment

ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു: ആരോപണവുമായി നടൻ ബാല

നടൻ ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷഫീഖിന്‍റെ സന്തോഷം എന്ന സിനിമയുടെ അണിയറ പ്രവർത്തകരിൽ പലർക്കും പ്രതിഫലം ലഭിച്ചില്ലെന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. തനിക്ക് ശമ്പളം കിട്ടിയില്ലെങ്കിലും ബാക്കിയുള്ളവർക്ക് പണം നൽകണമെന്നാണ് ബാലയുടെ ആവശ്യം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു…

നടൻ മണിയൻ പിള്ള രാജുവിൻ്റെ മകൻ നിരഞ്ജ് വിവാഹിതനായി

നടൻ നിരഞ്ജ് മണിയൻ പിള്ള വിവാഹിതനായി. മണിയൻപിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജും പാലിയം കൊട്ടാര കുടുംബാംഗവുമായ നിരഞ്ജനയും ഇന്ന് രാവിലെ 9.30 നാണ് വിവാഹം കഴിച്ചത്. പാലിയം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ഞൻ, നിർമ്മാതാവ് സുരേഷ്…

കെജിഎഫിലൂടെ പ്രശസ്തനായ മുതിർന്ന നടൻ കൃഷ്ണ ജി റാവു അന്തരിച്ചു

കന്നഡ ചിത്രം കെജിഎഫിലൂടെ പ്രശസ്തനായ മുതിർന്ന നടൻ കൃഷ്ണ ജി റാവു അന്തരിച്ചു. ബുധനാഴ്ച ബാംഗ്ലൂരിൽ വച്ചായിരുന്നു അന്ത്യം. യഷ് നായകനായ ‘കെജിഎഫ്’ ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെ ആണ് കൃഷ്ണ പ്രശസ്തനായത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ…

ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി ധനുഷ്

ഇന്‍റർനെറ്റ് മൂവി ഡാറ്റാബേസ്(ഐഎംഡിബി) ഈ വർഷത്തെ ഏറ്റവും ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടിക പുറത്തിറക്കി. 2022 ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരമായി ധനുഷിനെ ഐഎംഡിബി തിരഞ്ഞെടുത്തു. 2022 ൽ റുസ്സോ ബ്രദേഴ്സിന്‍റെ ഹോളിവുഡ് ചിത്രമായ ദി ഗ്രേ മാൻ എന്ന ചിത്രത്തിലടക്കം…

മഹേഷ് നാരായണൻ ചിത്രം ‘അറിയിപ്പ്’ നെറ്റ്‌ഫ്ലിക്‌സിൽ റിലീസ് ചെയ്യും

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘അറിയിപ്പ്’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ 16ന് സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബുസാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഏഷ്യൻ പ്രീമിയർ വിഭാഗത്തിൽ…

പ്രത്യേക പ്രദർശനത്തിൽ മികച്ച പ്രതികരണം നേടി ‘അവതാർ ദ വേ ഓഫ് വാട്ടർ’

ജയിംസ്‌ കാമറൂൺ സംവിധാനം ചെയ്ത അവതാർ; ദ വേ ഓഫ് വാട്ടറിന് മികച്ച പ്രതികരണം. ലണ്ടനിൽ പത്രപ്രവർത്തകർക്കും നിരൂപകര്‍ക്കുമായി ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ദി വേ ഓഫ് വാട്ടർ അവിശ്വസനീയവും അതിശയകരവുമാണെന്ന് പത്രപ്രവർത്തകനും നിരൂപകനുമായ എറിക് ഡേവിസ് പറഞ്ഞു. “അവതാർ…

അക്ഷയ് കുമാർ ചിത്രത്തിൽ പൃഥ്വിരാജ് മുഖ്യവേഷത്തിൽ എത്തുന്നു

അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ…

ആനക്കൊമ്പ് കേസ്; മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

കൊച്ചി: ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയതിനെതിരെ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജി പരിഗണിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാൽ കൈവശം വച്ചതെന്നും അതിനാൽ നിയമം ലംഘിച്ചിട്ടില്ലെന്നും സർക്കാർ…

എഴുത്ത് കഴിഞ്ഞു; സംവിധാന അരങ്ങേറ്റം പ്രഖ്യാപിച്ച് ആര്യൻ ഖാൻ

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രം​ഗത്തേക്ക് എത്തുന്നുവെന്ന വാർ‌ത്തകൾ ഏതാനും മാസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോളിതാ സംവിധാന അരങ്ങേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ആര്യൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യൻ സംവിധാന സംരംഭത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ…

ഹിഗ്വിറ്റ; പേര് മാറ്റില്ലെന്ന് സംവിധായകൻ, ചർച്ച പരാജയം

കൊച്ചി: ഹിഗ്വിറ്റ വിവാദം കോടതിയിലേക്ക്. ഇന്ന് ഫിലിം ചേംബർ വിളിച്ചുചേർത്ത യോഗത്തിൽ സമവായമുണ്ടായില്ല. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്‍റെ ആവശ്യം സംവിധായകൻ ഹേമന്ത് ജി നായർ അംഗീകരിച്ചില്ല. ഇതോടെ നിരോധനവുമായി മുന്നോട്ട് പോകുകയാണെന്ന് ഫിലിം ചേംബർ അറിയിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന്…