എ.എ.പിക്കും ട്വന്റി-20ക്കുമെതിരെ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വൻറി 20ക്ക് ആർ വോട്ട് ചെയ്യുമെന്ന ആംആദ്മി പാർട്ടിക്കും ട്വൻറി-20ക്കുമെതിരെ രൂക്ഷവിമർശനവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. ബൂർഷ്വാസിയുടെ ആദ്യ മുഖം കോൺഗ്രസാണെന്നും രണ്ടാമത്തെ മുഖം എഎപിയും ട്വൻറി 20യും ആണെന്നും അദ്ദേഹം…