സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം സി സ്പെയ്സ് തയാർ
സംസ്ഥാന സർക്കാരിൻറെ ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസ് കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം ചെയ്യും. സർക്കാർ മേഖലയിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് സി സ്പേസ്. തിയേറ്റർ റിലീസിന് ശേഷം മാത്രമേ ഒ.ടി.ടി.യിൽ ചിത്രം കാണാൻ കഴിയൂ എന്നതിനാൽ സിനിമാ വ്യവസായത്തെ ബാധിക്കില്ലെന്ന് മന്ത്രി…