പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; ഒരാള്‍ കസ്റ്റഡിയില്‍
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾ കസ്റ്റഡിയിൽ. കുട്ടിയെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിച്ച കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി 10 മണിയോടെയാണ് ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം…