റെയിൽവേ പാത ഇരട്ടിപ്പിക്കല്‍: കോട്ടയം വഴിയുള്ള തീവണ്ടികള്‍ റദ്ദാക്കി
തിരുവനന്തപുരം: ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കുന്നതിൻറെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ ആലപ്പുഴ വഴി ഓടുകയും ഈ മാസം 28 വരെ നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും. പരശുറാം എക്സ്പ്രസ്, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. മംഗളൂരു-നാഗർകോവിൽ പരശുറാം…