വ്‌ലോഗര്‍ റിഫയുടെ മരണം: മെഹ്നാസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിനു ഹാജരാകാതെ ഒളിവിൽ കഴിയുന്ന മെഹ്നാസിൻ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻറെ ആവശ്യം. ആത്മഹത്യാ പ്രേരണ, ശാരീരികവും മാനസികവുമായ പീഡനം തുടങ്ങിയ കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്.…