വിജയ് ബാബു ജോർജിയയിൽ?; പിടികിട്ടാപ്പുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ല
നടിയെ ആക്രമിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് ഒളിച്ചോടിയതായി റിപ്പോർട്ട്. ഒളിച്ചോടിയവരെ കൈമാറുന്നതിന് ജോർജിയയ്ക്ക് ഇന്ത്യയുമായി ഒരു ഉടമ്പടിയുമില്ല. ഇത് മനസ്സിലാക്കിയാണ് ഇയാൾ ജോർജിയയിലേക്ക് പോയതെന്നാണ് വിവരം. കൊച്ചി സിറ്റി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൻറെ…