സംസ്ഥാനത്ത് നാളെയും മഴ തുടരും; മഴ മുന്നറിയിപ്പ് 8 ജില്ലകളിൽ
സംസ്ഥാനത്ത് നാളെയും മഴ തുടരും. നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് 8 ജില്ലകളായി കുറച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ യെല്ലോ അലർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ…