പുത്തൻവേലിക്കര മോളി വധകേസിൽ പ്രതിക്ക് വധശിക്ഷ
പുത്തൻവേലിക്കര ബസ്സാർ ഭാഗത്ത്, പടയാട്ടി വീട്ടിൽ മോളി (60) യെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിക്ക് വധശിക്ഷ. ആസ്സാം നൗക ജില്ലയിൽ, ഹത്രപുലി ഗ്രാമത്തിൽ പരിമൾ സാഹു (27) നെയാണ് നോർത്ത് പറവൂർ ആഡീഷണൽ ഡിസ്ട്രിക്റ്റ് ആൻറ് സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.…