Category: Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന വില ഇന്ന് വീണ്ടും ഉയർന്നു. പവൻ 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വില 37,240 രൂപയായി. ഗ്രാമിൻ 30 രൂപയാണ് കൂടിയത്. ഒരു…

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല.  തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിൻ 160 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വിപണി…

എസ്ബിഐ വായ്പ നിരക്കുകൾ വർധിപ്പിച്ചു; രണ്ട് മാസത്തിനിടെ രണ്ടാം തവണ

ൻയൂഡൽഹി: ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) വർധിപ്പിച്ചു. ഇത്തവണ ഇത് 10 ബേസിസ് പോയിൻറ് വർധിപ്പിച്ചു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ്…

മുല്ലപ്പൂവിന്റെ വില കുത്തനെ ഉയർന്നു; കിലോയ്ക്ക് 1000 രൂപ

കോയമ്പത്തൂർ: തമിഴ്നാട്ടിലും കേരളത്തിലും വിവാഹങ്ങൾ വർധിച്ചതോടെ മുല്ലപ്പൂവിൻറെ വില കുത്തനെ ഉയർന്നു. ശനിയാഴ്ച കിലോഗ്രാമിൻ 600 രൂപയായിരുന്നത് 1,000 രൂപയായി. ഇത് ഇനിയും വർധിക്കുമെന്നാണ് സൂചന. കോയമ്പത്തൂർ പുഷ്പമാർക്കറ്റിലെ വ്യാപാരികൾ സാധാരണയായി 400 രൂപയ്ക്ക് മുല്ലപ്പൂക്കൾ വിൽക്കാറുണ്ടെന്ന് പറഞ്ഞു. ഉത്സവങ്ങളും വിവാഹങ്ങളും…