Category: Business

ഒരു ദിവസത്തേക്ക് ‘ബോട്ടി’ന്റെ സി.ഇ.ഒ ആയി കാഴ്ച്ചപരിമിതിയുള്ള കുട്ടി

സൗണ്ട് എക്യുപ്മെൻറ് നിർമ്മാതാക്കളായ ബോട്ടിൻറെ തലവനായി 11 വയസുകാരനെ നിയമിച്ചു. പ്രതമേഷ് സിൻഹയെ ബോട്ട് ഹെഡ് ഓഫീസിലേക്ക് ക്ഷണിക്കുകയും ഒരു ദിവസത്തേക്ക് സിഇഒ പദവി നൽകുകയും ചെയ്തു. റിയാലിറ്റി ടെലിവിഷൻ പരമ്പരയായ ഷാർക്ക് ടാങ്ക് ഇന്ത്യയിൽ ബ്രെയിൽ ഭാഷ എളുപ്പത്തിൽ പഠിക്കാൻ…

മെട്രോ ക്യാഷ് ആൻഡ് ക്യാരി ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നു

കൊവിഡ് വില്ലനായി മാറി. ജർമ്മൻ മൊത്തവ്യാപാര റീട്ടെയിൽ ശൃംഖലയായ മെട്രോ ക്യാഷ് ആൻഡ് ക്യാരി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. 2003 ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച കമ്പനി 2018-19 സാമ്പത്തിക വർഷത്തിൽ ലാഭമുണ്ടാക്കിയിരുന്നു. എന്നിരുന്നാലും, കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗൺ 2020-21 സാമ്പത്തിക…

മൂന്ന് ദിവസത്തില്‍ 760 രൂപയുടെ വർധന; സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില വർദ്ധിക്കുന്നത്. ഒരു പവൻ സ്വർണത്തിൻ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിൻറെ വിപണി വില (ഗോൾഡ് പ്രൈസ് ടുഡേ) 37,640…

റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് ലാഭവിഹിതമായി കൈമാറുക 30,307 കോടി രൂപ മാത്രം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2021-22 സാമ്പത്തിക വർഷത്തിൽ 30,307 കോടി രൂപ ലാഭവിഹിത മിച്ചമായി കേന്ദ്ര സർക്കാരിൻ നൽകും. എമർജൻസി റിസർവുകൾ 5.50 ശതമാനമായി നിലനിർത്താനും തീരുമാനിച്ചു. ഉക്രൈൻ യുദ്ധവും ആഗോള സാമ്പത്തിക സമ്മർദ്ദവും കാരണം രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥ…

818 കോടി വിറ്റുവരവ്; സർവകാല റെക്കോർഡുമായി കിറ്റെക്സ്

ലോകത്തിലെ രണ്ടാമത്തെ വലിയ ശിശു വസ്ത്ര നിർമ്മാതാക്കളായ കിറ്റെക്സ് ഗാർമെന്റസ് വരുമാനത്തിൽ സർവകാല റെക്കോർഡ് സ്ഥാപിച്ചു. 2021-22 സാമ്പത്തിക വർഷത്തെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തെ വരുമാനം മുൻ സാമ്പത്തിക വർഷത്തെ വിറ്റുവരവുമായി താരതമ്യപ്പെടുത്തുമ്പോൾ 75 ശതമാനം ഉയർന്ന്…

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ധനവ്

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. പവന് 150 രൂപയാണ് കൂടിയത്. ഇതോടെ സ്വർണ വില ഒരു പവൻ 37,040 രൂപയായി ഉയർന്നു. ഗ്രാമിന് 4,631 രൂപയും വില ഉയർന്നു. 24 കാരറ്റ് സ്വർണത്തിൻ ഒരു പവൻ 40,416 രൂപയാണ് നൽകേണ്ടത്. ഗ്രാമിൻ…

ഗുച്ചിയും അഡിഡാസും ചൈനീസ് വിപണിയിലേക്ക്; പുറത്തിറക്കുന്നത് 1.27 ലക്ഷത്തിന്‍റെ കുട

ആഢംബര ലേബലായ ഗുച്ചിയും സ്പോർട്സ് വെയർ കമ്പനിയായ അഡിഡാസും ചേർന്ന് നിർമ്മിച്ച കുട ചൈനീസ് വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലാണ്. ആഡംബര ഭീമൻമാർ നിർമ്മിക്കുന്ന കുടയ്ക്ക് 1,644 ഡോളറാണ് വില. അതായത് ഏകദേശം 1.27 ലക്ഷം രൂപ. എന്നാൽ, വാട്ടർ പ്രൂഫിംഗ് പോലുമില്ലാത്ത ഈ…

ഭാരതി എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ 2 മടങ്ങ് വര്‍ധന

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെലിന്റെ അറ്റാദായം രണ്ട് മടങ്ങ് വർദ്ധിച്ച് 2,008 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 759 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൻറെ നാലാം പാദത്തിൽ എയർടെല്ലിൻറെ പ്രവർത്തനങ്ങളിൽ…

സ്വർണം വാങ്ങാം ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്നലെ ഉയർന്ന വിലയായിരുന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 560 രൂപയായി കുറഞ്ഞു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 36,880 രൂപയായി ഉയർന്നു.…

രാജ്യം വിലക്കയറ്റത്തില്‍; 9 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിലക്കയറ്റം

രാജ്യത്തെ മൊത്തവില സൂചികയെ (ഡബ്ൽയുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോർഡ് നിലവാരത്തിലെത്തി. പച്ചക്കറികൾ, പഴങ്ങൾ, പാൽ, ഇന്ധനം എന്നിവയുടെ വിലയിൽ ഏറ്റവും വലിയ വർദ്ധനവുണ്ടായിരിക്കുന്നത്. ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരകാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ…