കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; ഏറ്റവും ഉയർന്ന നിരക്കിൽ
അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 119.8 ഡോളർ വരെ ഉയർന്നു. നിലവിൽ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില 120 ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.…