Category: Business

വിശ്രമിച്ച് സ്വർണവില; രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസമായി സ്വർണ വില ഇടിഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വില 37,480 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ…

രാജ്യത്തെ കോണ്ടം വില്പനയിൽ കനത്ത ഇടിവെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് കോണ്ടം വിൽപ്പനയിൽ കുത്തനെ ഇടിവുണ്ടായതായി കേന്ദ്രം അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗറിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രാലയം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽ പ്പന…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ…

ഐഎംഎഫിന് മുന്നില്‍ കടം പുനക്രമീകരണ പദ്ധതി അവതരിപ്പിക്കാന്‍ ശ്രീലങ്ക

കൊളംബോ: ശ്രീലങ്ക സാമ്പത്തികമായി തകർന്നുവെന്നും പൂർണമായും പാപ്പരായെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി മുമ്പാകെ കൂടിയാലോചനകൾക്കായി ‘പാപ്പരായ രാജ്യ’മായി ശ്രീലങ്ക ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ ശ്രീലങ്ക കടം പുനഃക്രമീകരണ പദ്ധതി ഐഎംഎഫിന് സമർപ്പിക്കും.…

ചെറുകിട ബിസിനസുകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഗോഡാഡി

കൊച്ചി: ഇന്ത്യയിലെ ചെറുകിട,ഇടത്തരം ബിസിനസുകള്‍ ഓണ്‍ലൈനായി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയുമായി ഗോഡാഡി. വനിതാ സംരംഭകരെ ഓൺലൈനിൽ കൂടുതൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോഡാഡി പുതിയ കാമ്പയിൻ ആരംഭിച്ചത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ ആശയങ്ങളും വ്യക്തിഗത സംരംഭങ്ങളും വിജയമാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളും…

കൂടുതൽ ഗോതമ്പ് നൽകണം; കേന്ദ്രത്തോട് ഉത്തർപ്രദേശും ഗുജറാത്തും

ദില്ലി: കൂടുതൽ അളവിൽ ഗോതമ്പ് നൽകണമെന്ന് ഉത്തർപ്രദേശും ഗുജറാത്തും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 സംസ്ഥാനങ്ങളുടെ ഗോതമ്പ് വിഹിതം രണ്ട് മാസം മുമ്പ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. മെയ് മാസത്തിൽ, സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന ഗോതമ്പിന്‍റെയും അരിയുടെയും…

രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വർണവില ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം സ്വർണ വിലയിൽ ഉയർച്ചയായിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 400 രൂപ ഇന്ന് കുറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണത്തിന്‍റെ വില 280 രൂപയായി ഉയർന്നിരുന്നു. ഒരു…

അടുക്കളയിൽ ‘സിലിണ്ടർ പൊട്ടുമോ’?; ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടി

ന്യൂഡല്‍ഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്‍റെ വില വീണ്ടും വർദ്ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ പാചക വാതക സിലിണ്ടറിന്‍റെ വില 1,060.50 രൂപയായി. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഗാർഹിക സിലിണ്ടറിന്‍റെ വില വർദ്ധിപ്പിക്കുന്നത്.…

റെക്കോർഡ് തകർച്ചയിൽ രൂപ; ഓഹരി വിപണിയും ഇടിഞ്ഞു

മുംബൈ: രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിൽ. ഡോളറിനെതിരെ, രൂപയുടെ വിനിമയ നിരക്ക് ഇത്രയും തകരുന്നത്, ആദ്യമായാണ്. വ്യാപാര കമ്മി, കുത്തനെ കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഇന്ത്യന്‍ ഓഹരി സൂചികകൾ, ഇന്ന് നേട്ടത്തിൽ തുടങ്ങിയെങ്കിലും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

ആറ് ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

മുംബൈ: കൊടാക് മഹീന്ദ്ര ബാങ്കിനും ഇന്റസ്ഇന്റ് ബാങ്കിനും വൻ തുക പിഴ ചുമത്തി. റിസർവ് ബാങ്ക് ഒരു കോടി രൂപ വീതം പിഴയീടാക്കാൻ ഉത്തരവിട്ടു. ഇതിന് പുറമെ നാല് സഹകരണ ബാങ്കുകൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കും ഇന്റസ്ഇന്റ് ബാങ്കും…