വിൽപ്പന കണക്കുകളിൽ ടാറ്റയെ മറികടന്ന് ഹ്യുണ്ടായ് രണ്ടാം സ്ഥാനത്ത്
മെയ് മാസത്തെ വിൽപ്പന കണക്കുകളിൽ രണ്ടാം സ്ഥാനത്തായിരുന്ന ടാറ്റയെ മറികടന്ന് ജൂണിൽ ഹ്യുണ്ടായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 45,200 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ ഹ്യുണ്ടായിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തെത്തി. ഹ്യുണ്ടായ് വിൽപ്പന 49,001 യൂണിറ്റായിരുന്നു. മെയ് മാസത്തിൽ ഹ്യുണ്ടായിയുടെ വിൽപ്പന 42,293…