കേന്ദ്ര ധനകാര്യ നടപടികൾക്കെതിരെ നിര്‍മ്മല സീതാരാമന് കത്തയച്ച് കെ.എന്‍ ബാലഗോപാല്‍
കേന്ദ്രത്തിന്‍റെ നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാണിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രത്തിന് കത്തയച്ചു. റവന്യൂ കമ്മി, ഗ്രാന്‍റിലെ കുറവ്, ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കൽ എന്നിവ ഈ വർഷം സംസ്ഥാനത്തെ സാരമായി ബാധിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.…