Category: Business

ജിഎസ്ടി വരുമാനത്തിൽ ജൂലൈയിൽ 28% വർദ്ധന; മൊത്തം 1.49 ലക്ഷം കോടി രൂപ

മുംബൈ: രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ കുതിച്ചുചാട്ടം. തുടർച്ചയായ അഞ്ചാം മാസവും വരുമാനം 1.4 ലക്ഷം കോടി രൂപ കടന്നു. ജൂലൈയിൽ 1.49 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 28 ശതമാനം വർദ്ധനവാണിത്. 2022 ഏപ്രിലിലെ…

5ജി സ്പെക്ട്രം ലേലം ഏഴാം ദിവസത്തിലേയ്ക്ക്

യുപി ഈസ്റ്റ് സർക്കിളിനായുള്ള 1800 മെഗാഹെർട്സ് ഫ്രീക്വൻസിക്കായി ജിയോയും എയർടെല്ലും ഉൾപ്പെടെയുള്ള കമ്പനികൾ കടുത്ത ലേലത്തിൽ കുടുങ്ങിയതോടെ 5 ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയുടെ ആദ്യ ലേലം തിങ്കളാഴ്ച ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. ലേലത്തിന്‍റെ ആറാം ദിവസമായ ഞായറാഴ്ച സ്പെക്ട്രം വിൽപ്പന 1.50…

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച രണ്ട് ദിവസംകൊണ്ട് സ്വർണ വിലയിൽ 600 രൂപ ഉയർന്നിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്‍റെ…

നിറം മാറാനൊരുങ്ങി സ്പ്രൈറ്റ് ; ഇനി പച്ച കുപ്പി ഇല്ല!

കുപ്പിയുടെ നിറം മാറ്റാൻ ഒരുങ്ങി സ്പ്രൈറ്റ്. 60 വർഷത്തിന് ശേഷമാണ് സ്പ്രൈറ്റ് ഗ്രീൻ ബോട്ടിൽ നിർത്തലാക്കുന്നത്. പച്ച നിറം ഉപേക്ഷിച്ച് പരിസ്ഥിതി സൗഹൃദ സുതാര്യമായ കുപ്പിയിലാണ് സ്പ്രൈറ്റ് ഇനി പുറത്തിറങ്ങുക. നിറത്തിനൊപ്പം ലോഗോയിലും വ്യത്യാസമുണ്ടാകും. നാളെ മുതൽ വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കുകളിലാണ്…

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തിയേക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന മോണിറ്ററി പോളിസി റിവ്യൂവിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ഇതോടെ രാജ്യത്ത് പലിശനിരക്ക് കുതിച്ചുയരുമെന്നാണ് റിപ്പോർട്ടുകൾ. റിപ്പോ നിരക്ക് 35 ബേസിസ് പോയിന്‍റ് വരെ വർദ്ധിപ്പിക്കാൻ…

മധ്യപൂർവ രാജ്യങ്ങളിൽ ഭക്ഷ്യ ഭദ്രതയ്ക്ക് 83,471 കോടിയുടെ പാക്കേജ് വരുന്നു

ജിദ്ദ: മധ്യപൂർവ രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് 83471 കോടി രൂപയുടെ ഭക്ഷ്യസുരക്ഷാ പാക്കേജ് പ്രഖ്യാപിച്ചു. നിലവിലെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളും ഭാവിയിലെ പ്രതിസന്ധികളും നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിനസുകൾക്ക് വായ്പ നൽകൽ, സ്വകാര്യ മേഖലയുടെ വികസനത്തിനുള്ള…

5ജി സ്പെക്ട്രം ലേലം ആറാം ദിവസത്തിലേക്ക്; 1.5 ലക്ഷം കോടിക്കടുത്ത് ബിഡ്ഡുകൾ

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിന്ന് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 1,49,966 കോടി രൂപയുടെ ബിഡ്ഡുകൾ ലഭിച്ചതിന് ശേഷം അൾട്രാ-ഹൈസ്പീഡ് ഇന്‍റർനെറ്റ് വാഗ്ദാനം ചെയ്യാൻ ശേഷിയുള്ള 5 ജി സ്പെക്ട്രത്തിന്‍റെ ലേലം ലേലത്തിന്‍റെ ആറാം ദിവസത്തിലേക്ക് കടന്നു. 31ആം…

ഏഷ്യയിലെ ഏറ്റവും ധനികയായ വനിതയായി സാവിത്രി ജിൻഡാൽ

ദില്ലി: ഏഷ്യയിലെ ഏറ്റവും ധനികരായ വനിതകളുടെ പട്ടികയിൽ ജിൻഡാൽ ഗ്രൂപ്പ് ഉടമ സാവിത്രി ജിൻഡാൽ ഒന്നാമതെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം സാവിത്രി ജിൻഡാലിന്‍റെ ആസ്തി 18 ബില്യൺ ഡോളറാണ്. നേരത്തെ പട്ടികയിൽ ഒന്നാമതായിരുന്ന ചൈനീസ് ശതകോടീശ്വരി യാങ് ഹുയാന്‍റെ ആസ്തി…

50,000 ജീവനക്കാർക്കും ലോട്ടറി ടിക്കറ്റ് വാങ്ങി നൽകി റൈസിംഗ് കെയിൻ സിഇഒ

അമേരിക്ക: യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ഫാസ്റ്റ് ഫുഡ് ശൃംഖലയായ റൈസിംഗ് കെയ്നിന്‍റെ സിഇഒ, തന്‍റെ എല്ലാ ജീവനക്കാർക്കും ജാക്ക്പോട്ട് ടിക്കറ്റ് (ലോട്ടറി ടിക്കറ്റുകൾ) നൽകി. റൈസിംഗ് കെയിൻ കമ്പനിക്ക് യുഎസിലുടനീളം 50,000 ലധികം ജീവനക്കാരുണ്ട്. ഓരോ ജീവനക്കാരനും 2 ഡോളർ ചെലവഴിച്ചാണ്…

5ജി ലേലം അഞ്ചാം ദിവസത്തിലേക്ക്; 71% സ്പെക്ട്രം വിറ്റഴിച്ചു

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിന്ന് ഇതുവരെ 1,49,855 കോടി രൂപയുടെ ബിഡ്ഡുകൾ ലഭിച്ചതിന് ശേഷം 5 ജി സ്പെക്ട്രത്തിനായുള്ള ലേലം അഞ്ചാം ദിവസവും തുടരുന്നു. റേഡിയോവേവുകളിൽ തുടരുന്ന താൽപ്പര്യം ലേലം ശനിയാഴ്ച വരെ നീട്ടുന്നതിലേക്ക് നയിച്ചു. 24-ാം…