Category: Business

മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യയിൽ 12,000 ലധികം ജീവനക്കാർക്ക് പരിശീലനം നൽകാൻ എൽടിഐ

2024 ഓടെ വിവിധ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യകളിൽ 12,000 ലധികം ജീവനക്കാർക്ക് പരിശീലനം നൽകുമെന്ന് ലാർസൻ ആൻഡ് ട്യൂബ്രോ ഇൻഫോടെക് ചൊവ്വാഴ്ച പറഞ്ഞു. എന്‍റർപ്രൈസുകൾക്കായി ഉയർന്ന മൂല്യമുള്ള ക്ലൗഡ് പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മൈക്രോസോഫ്റ്റുമായുള്ള സഹകരണത്തിന്‍റെ വിപുലീകരണം എൽടിഐ പ്രഖ്യാപിച്ചു. ഈ…

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണ വില ഉയരുന്നത്. ഇന്ന് ഒറ്റയടിക്ക് 200 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ…

രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടാകില്ല: ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തെ പണപ്പെരുപ്പം 7 ശതമാനമോ അതിൽ താഴെയോ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം സംബന്ധിച്ച ലോക്സഭയിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. മറുപടിയിൽ…

കിലോയ്ക്ക് 3 രൂപ ; സെഞ്ച്വറിയടിച്ച തക്കാളിവില കുത്തനെ ഇടിഞ്ഞു

എടക്കര: തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർക്ക് കനത്ത നഷ്ടം. കൊയ്തെടുത്താൽ നഷ്ടം ഇനിയും വർദ്ധിക്കുമെന്നതിനാൽ കേരള-കർണാടക അതിർത്തിയിലെ ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങളിലെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിലാണ് തക്കാളി നശിപ്പിക്കുന്നത്. സൂര്യകാന്തി പൂക്കളും ചെണ്ടുമല്ലിയും നിറഞ്ഞ പൂന്തോട്ടങ്ങൾക്കപ്പുറം പോയാൽ, നശിച്ച തക്കാളിത്തോട്ടങ്ങൾ കാണാം.…

ആദായനികുതി റിട്ടേണുകൾ 5.83 കോടി; ഡിസംബർ 31വരെ പിഴ അടച്ച് റിട്ടേൺ നൽകാം

ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31ന് അവസാനിച്ചതോടെ നികുതി വകുപ്പിന് 5.83 കോടി റിട്ടേണുകളാണ് ലഭിച്ചത്. ഇവയിൽ ഭൂരിഭാഗവും വ്യക്തിഗതവും ശമ്പളമുള്ളതുമായ നികുതിദായകരുടേതാണ്. 2020-21ൽ 5.89 കോടി റിട്ടേണുകളാണ് ഫയൽ ചെയ്തത്. കഴിഞ്ഞ ദിവസമായ…

ഇന്ത്യ മാന്ദ്യത്തിലേക്ക് കടക്കില്ല: കേന്ദ്ര ധനമന്ത്രി

ദില്ലി: ദിവസങ്ങളായി പ്രതിപക്ഷം ഉയർത്തുന്ന വിലക്കയറ്റ വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി. വസ്തുതകൾ മനസിലാക്കാതെയുള്ള ആരോപണങ്ങളാണിതെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരെ മെച്ചപ്പെട്ട നിലയിലാണ്. ‘മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു…

ഒന്നാം പാദത്തിൽ സൊമാറ്റോയുടെ ഏകീകൃത നഷ്ടം ഏകദേശം പകുതിയായി കുറഞ്ഞ് 186 കോടി

ഓൺലൈൻ ഫുഡ് ഡെലിവറി ആൻഡ് റെസ്റ്റോറന്‍റ് ഡിസ്കവറി പ്ലാറ്റ്ഫോം കഴിഞ്ഞ വർഷം നാലാം പാദത്തിലെ 359.70 കോടി രൂപയിൽ നിന്ന് തുടർച്ചയായി 48 ശതമാനം നഷ്ടം കുറച്ചതായി കമ്പനി തിങ്കളാഴ്ച വൈകി ബിഎസ്ഇക്ക് നൽകിയ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

ഇന്ത്യയിൽ 5ജി ജിയോ ഭരിക്കും; 88078 കോടി രൂപ മുടക്കി ഒന്നാമത്

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 5G സ്പെക്‌ട്രം ലേലത്തിലെ ഏറ്റവും വലിയ ലേലക്കാരനായി. ലേലത്തിൽ വിറ്റഴിച്ച എയർവേവുകളുടെ പകുതിയോളം 88078 കോടി രൂപയ്ക്ക് ജിയോ സ്വന്തമാക്കി. പൊതു നെറ്റ്‌വർക്കുകൾക്കുള്ളതല്ലാത്ത 26 ജിഗാഹെർട്‌സ് ബാൻഡിൽ അദാനി ഗ്രൂപ്പ് സ്‌പെക്‌ട്രം വാങ്ങിയപ്പോൾ, ജിയോ…

ഓഹരിവിപണി സൂചികകളിൽ തുടർച്ചയായ നാലാം ദിനവും മുന്നേറ്റം

മുംബൈ: ഓഹരി വിപണി സൂചികകൾ തുടർച്ചയായ നാലാം ദിവസവും മുന്നേറി. സെൻസെക്സ് 545 പോയിന്‍റ് ഉയർന്ന് 58,115 ൽ ക്ലോസ് ചെയ്തു. ഈ വർഷം ഏപ്രിൽ 13ന് ശേഷം ഇതാദ്യമായാണ് സെൻസെക്സ് 58,000 കടക്കുന്നത്. നിഫ്റ്റി 181 പോയിന്‍റ് ഉയർന്ന് 17,340…

5ജി സ്പെക്ട്രം ലേലം അവസാനിച്ചു; മൂല്യം 1.5 ലക്ഷം കോടി

ന്യൂഡൽഹി: ഇന്ത്യയിലെ 5ജി സ്പെക്ട്രം ലേലം അവസാനിച്ചു. തിങ്കളാഴ്ച നടന്ന ലേലത്തിനൊടുവിൽ ഒന്നര ലക്ഷം കോടി രൂപയുടെ സ്പെക്ട്രമാണ് വിറ്റുപോയത്. ഏഴ് ദിവസം നീണ്ട കാലയളവിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമായിരുന്നു ഇത്. വിൽപ്പനയുടെ താൽക്കാലിക കണക്ക് 1,50,173…