Category: Business

പറമ്പിക്കുളം ഡാം ഷട്ടർ തകരാറായ സംഭവം; തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ

പാലക്കാട്: പാലക്കാട് പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായ സംഭവത്തില്‍ തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ. കൃത്യമായ പരിശോധന നടത്തുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണികളിൽ തമിഴ്നാടിന് വീഴ്ച പറ്റിയെന്ന് രാമചന്ദ്രൻ നായർ…

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അനന്ത നാഗേശ്വരൻ. നടപ്പു സാമ്പത്തിക വർഷത്തിൽ 7.2 മുതൽ 7.4 ശതമാനം ജിഡിപി വളർച്ചാ നിരക്ക് കൈവരിക്കാൻ രാജ്യത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്റ്റാൻഡേർഡിന്…

സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 36640 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ വില…

‘നെല്ലിക്ക’യെ, രാജ്യത്തെ മികച്ച 30 സ്റ്റാർട്ടപ്പുകളില്‍ ഒന്നായി സ്വച്ഛ് ഭാരത് മിഷൻ തെര‍ഞ്ഞെടുത്തു

ന്യൂഡൽഹി: മാലിന്യ ശേഖരണത്തിനായി കണ്ണൂർ കോർപ്പറേഷൻ പുറത്തിറക്കിയ നെല്ലിക്ക ആപ്പിനെ സ്വച്ഛ് ഭാരത് മിഷൻ ആദരിച്ചു. ന്യൂഡൽഹിയിൽ നടന്ന ശുചിത്വ സ്റ്റാർട്ടപ്പ് കോൺക്ലേവില്‍ രാജ്യത്തെ മികച്ച 30 സ്റ്റാർട്ടപ്പുകളിൽ ഒന്നായി ‘നെല്ലിക്ക’യെ തിരഞ്ഞെടുത്തു. കോൺക്ലേവിൽ കോർപ്പറേഷനെ പ്രതിനിധീകരിച്ച് മേയർ അഡ്വ.ടി.ഒ. മോഹനന്‍റെ…

2022-23 ആദ്യ പാദത്തിൽ ഒയോയുടെ നഷ്ടം 414 കോടി

ഹോട്ടൽ സേവന ദാതാവായ ഒയോ നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ (2022-23) ആദ്യ പാദത്തിൽ 414 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഐപിഒ അപേക്ഷയുമായി (ഡിആർഎച്ച്പി) ബന്ധപ്പെട്ട് സെബിക്ക് സമർപ്പിച്ച സപ്ലിമെന്‍ററി ഡോക്യുമെന്‍റിലാണ് ആദ്യ പാദ ഫലം ഉൾപ്പെടുത്തിയത്.…

സോഷ്യൽ ഗെയിമിംഗ് സ്റ്റാർട്ടപ്പായ വിൻസോ ഗൂഗിൾ പ്ലേസ്റ്റോർ നയത്തിനെതിരെ വിലക്ക് തേടുന്നു

ബിസിനസിന്‍റെ സൽപ്പേരിനെ ബാധിക്കുന്ന ഏകപക്ഷീയമായ വർഗ്ഗീകരണം നടപ്പാക്കുന്നതിൽ നിന്ന് ഗൂഗിളിനെ വിലക്കണമെന്ന് തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിൻസോ ആവശ്യപ്പെട്ടു. പ്ലേ സ്റ്റോറിലെ ഒരു പൈലറ്റ് പ്രോജക്റ്റിൽ ഫാന്‍റസി സ്പോർട്സും റമ്മിയും അനുവദിക്കുന്ന സമീപകാല ഗൂഗിൾ നയത്തിന് നിരോധനം ഏർപ്പെടുത്താൻ…

ഓഹരി വിപണിയിൽ മുന്നേറ്റം; മുഖ്യ സൂചികകളിൽ ഉയർച്ച

മുംബൈ: ഓഹരി വിപണി ആവേശക്കുതിപ്പിൽ. ആഗോള വിപണിയുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഇന്ത്യൻ വിപണി നീങ്ങുന്നത് എന്ന വാദത്തെ സ്ഥിരീകരിക്കുന്നതാണ് വിപണിയിലെ മുന്നേറ്റം. ആദ്യ മണിക്കൂറിൽ തന്നെ നിഫ്റ്റി 17,800-നും സെൻസെക്സ് 59,800-നും മുകളിലെത്തി. വാഹന കമ്പനികൾ, ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഐടി…

റഷ്യയിൽ നിന്നും ക്രൂഡോയിൽ; ഇന്ത്യക്ക് ലാഭം 35000 കോടി

ഡൽഹി: റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിയതിലൂടെ ഇന്ത്യൻ കമ്പനികൾ 35000 കോടി രൂപയുടെ ലാഭമുണ്ടാക്കി. റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പിണങ്ങിയതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യ കുറഞ്ഞ നിരക്കിൽ ക്രൂഡോയിൽ വിതരണം ചെയ്തിരുന്നു.…

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 36680 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു.  ഒരു…

കുറഞ്ഞ നിരക്കിലുള്ള ടാക്സി സർവീസുകൾ പ്രഖ്യാപിച്ച് കർവ ടെക്‌നോളജീസ്

ദോഹ: ഫോക്സ് ട്രാൻസ്പോർട്ടുമായി സഹകരിച്ച് കർവ ടെക്നോളജീസ് പുതിയ ‘കർവ-ഫോക്സ്’ ഇക്കോണമി സേവനം പ്രഖ്യാപിച്ചു. കർവ ടാക്സി ആപ്പ് വഴി യാത്രക്കാർക്ക് ഈ സേവനം ലഭ്യമാക്കും. ഫോക്സ് ട്രാൻസ്പോർട്ട് ഫ്ലീറ്റ് പ്രവർത്തിപ്പിക്കുന്ന 2,000 ലധികം അധിക വാഹനങ്ങളും സർവീസ് നടത്തും. സവാരിയുടെ…