റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ച് ആർബിഐ; വായ്പ പലിശ നിരക്കുകൾ കൂടും
റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിരക്ക് 40 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 4.40 ശതമാനമായി. ഇതോടെ വായ്പകളുടെ പലിശ നിരക്ക് ഉയരും. ഉയർന്ന പണപ്പെരുപ്പ നിരക്കിന്റെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്കിന്റെ നീക്കം.