ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ. കരട് തയ്യാറാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി രഞ്ജന ദേശായിയാണ് സമിതിയെ നയിക്കുന്നത്. ഗോവയ്ക്ക് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന രണ്ടാമത്തെ…