രാജ്യത്ത് വിദേശനാണ്യ കരുതല്‍ ശേഖരത്തിൽ മൂന്നാം ആഴ്ചയിലും വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം തുടർച്ചയായ മൂന്നാം ആഴ്ചയും വർദ്ധിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) വിദേശനാണ്യ കരുതൽ ശേഖരം നവംബർ 25 ന് അവസാനിച്ച ആഴ്ചയിൽ 2.9 ബില്യൺ ഡോളർ ഉയർന്ന് 550.14 ബില്യൺ ഡോളറിലെത്തി. ഇതിൽ 487.29…