Author: newsten

ചലച്ചിത്ര നിർമ്മാതാവ് ജയ്സൺ ജോസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

കൊച്ചി: ചലച്ചിത്ര നിർമ്മാതാവ് ജയ്സൻ ജോസഫിനെ (ജയ്സൻ എളങ്കുളം, 44) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പിള്ളി നഗർ സൗത്ത് യുവജന സമാജം റോഡിലെ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂക്കിൽ നിന്നും…

സർക്കാരിന്‍റെ നിഷേധാത്മക നിലപാട് ഖേദകരം; വിഴിഞ്ഞം വിഷയത്തിൽ വിമർശനവുമായി കെസിബിസി

കൊച്ചി: വിഴിഞ്ഞം വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് ഖേദകരമെന്ന് കെസിബിസി. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി സമവായത്തിലെത്താതെ സർക്കാർ ഏകപക്ഷീയമായി ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ്. ആവശ്യങ്ങൾ പരിഹരിച്ചുവെന്നാണ് സർക്കാർ പറയുന്നത്. സമരത്തെ അടിച്ചമർത്താൻ കേന്ദ്രസേനയെ വിളിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്നും കെ.സി.ബി.സി…

വിവിധ സംസ്ഥാനങ്ങളിലെ അവയവ മാറ്റ ചട്ടങ്ങളിൽ ഏകോപനം വേണം; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂ ഡൽഹി: അവയവ മാറ്റ ചട്ടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങൾ ഏകോപിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീം കോടതി . 2014 ലെ അവയവമാറ്റ നിയമത്തിൽ ഉൾപ്പെടാത്ത സംസ്ഥാനങ്ങളുടെ നിയമങ്ങൾ ഏകോപിപ്പിക്കുന്നത് സർക്കാർ പരിഗണിക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര നിയമവുമായി…

രാജ്യത്ത് ഊർജ പ്രതിസന്ധി; ഇലക്ട്രിക് വാഹനങ്ങൾ വിലക്കാൻ സ്വിറ്റ്സര്‍ലണ്ട്

രാജ്യത്തെ ഊർജ പ്രതിസന്ധി രൂക്ഷമായതോടെ ഇലക്ട്രിക് വാഹനങ്ങൾ വിലക്കാനൊരുങ്ങി സ്വിറ്റ്സർലൻഡ്. അവശ്യ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ഒഴികെയുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങളും മഞ്ഞ് കാലത്ത് വിലക്കാനുള്ള നീക്കത്തിലാണ് രാജ്യം. രാജ്യത്ത് കനത്ത മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിൽ സ്വിസ് അധികൃതർ അടിയന്തര പദ്ധതികൾ…

കരുവന്നൂർ ബാങ്ക് അഴിമതി; 5 പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് കോടതി

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. മാനേജർ ബിജു കരീം, അക്കൗണ്ടന്‍റ് ജിൽസ്, കമ്മിഷൻ ഏജന്‍റ് ബിജോയ്, സൂപ്പർമാർക്കറ്റ് കാഷ്യർ റെജി. കെ അനിൽ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് വിജിലൻസ്…

കൊച്ചി മുസരിസ് ബിനാലെയ്ക്ക് 12ന് തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

ഡിസംബർ 12ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയ്ക്ക് അരങ്ങൊരുങ്ങി. ആറ് ലക്ഷത്തിലധികം ആളുകൾ കണ്ട ബിനാലെയുടെ നാലാം പതിപ്പിൽ നിന്ന് വ്യത്യസ്തമായി, ലോകമെമ്പാടുമുള്ള കൂടുതൽ കാഴ്ചക്കാരെ ഇത്തവണ പ്രതീക്ഷിക്കുന്നു. 12ന് ആരംഭിക്കുന്ന ബിനാലെ ഏപ്രിൽ 10 വരെ നീളും. സിംഗപ്പൂർ ആസ്ഥാനമായുള്ള…

കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല: മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്. സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശം എന്ന വരികളുള്ള പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് ഇന്നലെ കുടുംബശ്രീ വ്യക്തമാക്കിയിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ്റെ നയി ചേതന എന്ന ദേശീയ കാമ്പയിന്‍റെ ഭാഗമായാണ്…

ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. സിംഗിൾ ബെഞ്ചിന്‍റേതാണ് ഇത് സംബന്ധിച്ച ഉത്തരവ്. വിമത വിഭാഗത്തിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.  നേരത്തെ എറണാകുളം-അങ്കമാലി അതിരൂപത…

അഫ്ഗാനിൽ നിക്ഷേപം നടത്തണം, വികസന പദ്ധതികൾ പൂർത്തിയാക്കണം; ഇന്ത്യയോട് താലിബാൻ

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ കൂടുതൽ നിക്ഷേപം നടത്താനും ഇന്ത്യൻ പിന്തുണയോടെ ആരംഭിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിത്തരാനും താലിബാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചു. കഴിഞ്ഞയാഴ്ച നടന്ന യോഗത്തിലാണ് താലിബാൻ ഇക്കാര്യം അറിയിച്ചത്. താലിബാന്‍റെ നഗരവികസന ഭവന മന്ത്രി ഹംദുള്ള നൊമാനിയും രാജ്യത്തെ ഇന്ത്യയുടെ…

പള്ളി ഭൂമിക്കേസ്; ഹൈക്കോടതി ഉത്തരവിന്‍റെ തുടർനടപടികളിൽ ഇടപെടാതെ സുപ്രീം കോടതി

ന്യൂഡല്‍ഹി: പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ തുടർനടപടികളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. പള്ളി ഭൂമി ഏറ്റെടുക്കാൻ സർക്കാരിനു നിർദ്ദേശം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയുടെ ആവശ്യം…