ഗുജറാത്ത് തിരഞ്ഞെടുപ്പ്: ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നൽകിയ ഗുജറാത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് ഫലം വൈകാരികമാണ്. വികസനത്തിന്‍റെ രാഷ്ട്രീയത്തെ ഗുജറാത്തിലെ ജനങ്ങൾ അനുഗ്രഹിക്കുകയും തുടരാൻ ആഗ്രഹിക്കുകയും ചെയ്തു. ഗുജറാത്തിലെ ജനങ്ങളുടെ ശക്തിക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു. കഠിനാധ്വാനം…