കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു
വിസ്മയ സ്ത്രീധന പീഡനക്കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. രാവിലെയാണ് കിരണ് കുമാറിനെ കൊല്ലത്ത് നിന്ന് പൂജപ്പുരയിൽ എത്തിച്ചത്. തനിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കിരണ് കുമാർ മൗനം പാലിച്ചു. കിരണിനൊപ്പം വൻ പൊലീസ്…