തോര്‍: ലവ് ആന്‍ഡ് തണ്ടര്‍’ ട്രെയ്‌ലര്‍ പുറത്തുവിട്ടു
തോര്‍: ‘ലവ് ആൻഡ് തണ്ടർ’ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ക്രിസ്റ്റ്യൻ ബെയ്ൽ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നു. ‘ഗോർ ദി ഗോഡ് ബുച്ചർ’ എന്ന കഥാപാത്രത്തെയാണ് ബെയ്ൽ അവതരിപ്പിക്കുന്നത്.
തോര്‍: ‘ലവ് ആൻഡ് തണ്ടർ’ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ക്രിസ്റ്റ്യൻ ബെയ്ൽ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നു. ‘ഗോർ ദി ഗോഡ് ബുച്ചർ’ എന്ന കഥാപാത്രത്തെയാണ് ബെയ്ൽ അവതരിപ്പിക്കുന്നത്.
സിൽവർ ലൈനിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിഗ്നലിംഗ് സംവിധാനം ഉപയോഗിക്കുമെന്ന് കെ -റെയിൽ കോർപ്പറേഷൻ. ട്രെയിനുകൾക്ക് സിഗ്നൽ നൽകുന്നതിനും വേഗത നിയന്ത്രിക്കുന്നതിനുമുള്ള സുരക്ഷിതമായ സംവിധാനമായ യൂറോപ്യൻ റെയിൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ERTMS) ഭാഗമായ യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റമാണ് സിൽവർ ലൈനിൽ…
വിസ്മയ കേസിൽ 10 വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട കിരൺ കുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നു. ഇയാൾക്ക് എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെൽ നൽകി. കിരൺ കുമാറിന്റെ ജയിൽ നമ്പർ 5018 ആണ്. ഇയാൾ മാത്രമാണ് സെല്ലിലുള്ളത്. കിരൺ…
യുദ്ധം അവസാനിപ്പിക്കാൻ തന്റെ രാജ്യം വിട്ടുകൊടുക്കില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. വേൾഡ് ഇക്കണോമിക് ഫോറത്തിൻറെ ഭാഗമായി നടന്ന യോഗത്തിൽ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങളുടെ ഭൂമി വിട്ടുകൊടുത്ത് ഒരു വിട്ടുവീഴ്ചയ്ക്കും യുക്രൈൻ തയ്യാറല്ല. ഞങ്ങളുടെ രാജ്യത്തിനുവേണ്ടിയാണ് ഞങ്ങൾ…
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷം നാല് മാസത്തിനുള്ളിൽ 1.78 കോടി യാത്രക്കാരാണ് വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 76.17 ലക്ഷമായിരുന്നു. ഇത് 134.7% വർദ്ധിച്ചു. കോവിഡ് -19 മഹാമാരിക്ക് ശേഷം…
വേദാന്ത ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ സർക്കാർ പദ്ധതിയിടുന്നു. സാമ്പത്തിക കാര്യങ്ങൾ ക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഇതിന് അംഗീകാരം നൽകിയത്. കമ്പനിയിൽ സർക്കാരിന് 29.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇത് പൂർണ്ണമായും വിൽക്കാനാണ് നീക്കം. ഓഫർ…
പി സി ജോർജിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി സി ജോർജ് സംസാരിച്ചത് രാജ്യത്തിന്റെ സംസ്കാരവുമായി പൊരുത്തപ്പെടുന്നതല്ലെന്നും വെട്ടാൻ വരുന്ന എരുമയോട് വേദമോതി പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ…
കോവിഡ് മഹാമാരി ബാധിച്ച സംസ്ഥാന ടൂറിസം മേഖല ഈ വർഷം ആദ്യ പാദത്തിൽ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിച്ച് പുരോഗതിയുടെ പാതയിലെത്തിയതായി ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ്. കാരവൻ ടൂറിസം ഉൾപ്പെടെയുള്ള നൂതന ഉൽപ്പന്നങ്ങളിലൂടെയും ടൂറിസത്തിൻ സാധ്യതയുള്ള…
എന്തും പറയാവുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയെ ദോഷകരമായി ബാധിക്കുന്ന ഒന്നും അനുവദിക്കില്ലെന്നും മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ പരാമർശം അപകീർത്തികരമാണെന്നും മന്ത്രി പറഞ്ഞു. വർഗീയ ശക്തികൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടവന്ത്രയിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ്…
നടിയെ ആക്രമിച്ച കേസിൽ രാജിവച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് പകരം പുതിയ ആളെ നിയമിക്കാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ സുധാകരൻ എംപി. ഇക്കാലയളവിൽ രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ രാജിവച്ചിരുന്നു. രണ്ടാമത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ…