ഗ്രേറ്റ് പസഫിക് ഗാര്‍ബേജ് പാച്ചിലെ മാലിന്യങ്ങളുടെ ഏറിയ പങ്കും വരുന്നത് യുഎസിൽ നിന്ന്
വടക്കൻ പസഫിക് സമുദ്രത്തിലെ ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച് ഒരു മാലിന്യ കൂമ്പാരമാണ്. 1.6 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ പാച്ച് സ്ഥിതി ചെയ്യുന്നത്. ഇത് ടെക്സാസിൻറെ ഇരട്ടിയിലധികം വലുപ്പമുള്ളതാണ്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിൻയങ്ങൾ മാലിൻയങ്ങളിൽ തള്ളപ്പെടുന്നു.…