സ്ത്രീവിരുദ്ധ പരാമർശം; തിരുത്തുന്നുവെന്ന് നടൻ മൂര്‍
ലൈംഗികാരോപണം ഉന്നയിച്ചവർക്കും മീടൂ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ ക്ഷമ ചോദിച്ച് നടൻ മൂർ. അത് അവളോടൊപ്പമല്ല, അവൻറെ കൂടെയാണ്, അവളോടൊപ്പമായിരിക്കുക എന്നത് ഒരു പ്രവണതയാണ്. ലൈംഗികാതിക്രമത്തിൻ ഇരയാകുമ്പോൾ എന്തുകൊണ്ട് സ്ത്രീകൾ പരാതിപ്പെടുന്നില്ല എന്നതുൾപ്പെടെയുള്ള ശക്തമായ സ്ത്രീവിരുദ്ധ പരാമർശങ്ങൾ മൂർ…