Author: newsten

അടുത്ത സീസണിലും പി.എസ്.ജിയിൽ തന്നെ തുടരുമെന്ന് നെയ്മർ

അടുത്ത സീസണിലും പി.എസ്.ജിയിൽ തുടരുമെന്ന് സൂചന നൽകി ബ്രസീലിയൻ താരം നെയ്മർ. ചാമ്പ്യൻസ് ലീഗിലും ലോകകപ്പിലും മികച്ച പ്രകടനം നടത്തി കിരീടം നേടുകയാണ് തൻറെ ലക്ഷ്യമെന്ന് നെയ്മർ പറഞ്ഞു. നിലവിൽ പി.എസ്.ജിയിൽ കരാർ ഉണ്ടെന്നും അതിനാൽ പി.എസ്.ജിയുമായി കിരീടം നേടുകയാണ് തൻറെ…

ഭക്ഷ്യദൗര്‍ലഭ്യം; ഐല്‍ ഓഫ് മേയില്‍ വിരുന്നെത്തുന്ന അറ്റ്‌ലാന്റിക് പഫിനുകളുടെ എണ്ണം കുറയുന്നു

യുകെയിലെ ഏറ്റവും വലിയ കടൽപക്ഷി കോളനികളിലൊന്നായ മെയ് ദ്വീപിൽ വിരുന്നൊരുക്കുന്ന അറ്റ്ലാൻറിക് പഫിനുകളുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അംഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവിന് കാരണമായ ഭക്ഷ്യക്ഷാമം പോലുള്ള ഘടകങ്ങളാണ് ഇതിനു കാരണം. 1980 കളിലും 1990 കളിലും അവരുടെ എണ്ണം ഗണ്യമായി…

കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; ഏറ്റവും ഉയർന്ന നിരക്കിൽ

അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 119.8 ഡോളർ വരെ ഉയർന്നു. നിലവിൽ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില 120 ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.…

ചൈനയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്

ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക. 2021-22 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരമാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്എ മാറിയത്. ഈ കാലയളവിൽ ഇന്ത്യയും യുഎസും ചേർന്ന് 119.42 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്.…

തിരുവനന്തപുരത്ത് വാളുമായി ‘ദുര്‍ഗാവാഹിനി’ റാലി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

നെയ്യാറ്റിൻകരയിൽ വാളുമായി കുട്ടികൾ സംഘടിപ്പിച്ച ‘ദുർഗാ വാഹിനി’ റാലിക്കെതിരെ പൊലീസ് കേസെടുത്തു. ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരവും സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. നിലവിൽ ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആര്യങ്കോട് പൊലീസ് സ്വമേധയാ കേസെടുത്തു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന്…

ഹൃദയത്തിന്റെ ഹിന്ദി റീമേക്കിലൂടെ അരങ്ങേറ്റം കുറിക്കാൻ സെയ്‍ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ

ഹൃദയത്തിന്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ സെയ്‍ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ എത്തുന്നതായി റിപ്പോർട്ട്. കരണ് ജോഹറും സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തിൽ ഇബ്രാഹിം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ…

ബെംഗളൂരുവിൽ രാകേഷ് ടികായതിന് നേരെ മഷിയേറ്

കർഷക സമര നേതാവ് രാകേഷ് ടികായതിന് നേരെ ബെംഗളൂരുവിൽ ആക്രമണം. വാർത്താസമ്മേളനത്തിനിടെ ഒരു കൂട്ടം ആളുകൾ ടിക്കായത്തിൻറെ മുഖത്ത് മഷി ഒഴിച്ചു. ഇതിൻ പിന്നാലെ ഹാളിനുള്ളിൽ ഉണ്ടായ സംഘർഷത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. വിവാദ കാർഷിക നിയമങ്ങൾ പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ…

സിനിമാ ഷൂട്ടിങ്ങിന് ഇടയിൽ നടൻ ആസിഫ് അലിക്ക് പരുക്ക്

സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ആസിഫ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയാണ് താരത്തിന് കാലിന് ഗുരുതരമായി പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ആസിഫ് അലിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷൂട്ടിംഗ് മുന്നോട്ട്…

‘വസ്ത്രങ്ങൾ വിറ്റാണെങ്കിലും പാക്ക് ജനതയ്ക്ക് വിലക്കുറവിൽ ഗോതമ്പ് ലഭ്യമാക്കും’

വസ്ത്രങ്ങൾ വിറ്റാണെങ്കിലും പാക്ക് ജനതയ്ക്ക് വിലക്കുറവിൽ ഗോതമ്പ് ലഭ്യമാക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. 24 മണിക്കൂറിനുള്ളിൽ 10 കിലോ ധാന്യ സഞ്ചിയുടെ വില 400 രൂപയായി കുറച്ചില്ലെങ്കിൽ വസ്ത്രങ്ങൾ വിൽക്കുമെന്ന് പഖ്തുൺഖ്വ മുഖ്യമന്ത്രി മഹ്മൂദ് ഖാന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.…

കൊച്ചി മെട്രോ ബോഗിയില്‍ ഭീഷണിസന്ദേശം; പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു 

കൊച്ചി മെട്രോ യാർഡിൽ അതിക്രമിച്ചുകയറി രണ്ട് പേർ ബോഗിയിൽ ഭീഷണി സന്ദേശം എഴുതിയതായി പോലീസ് കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോട്ടിൽ സ്പ്രേ ഉപയോഗിച്ചാണ് ഭീഷണി സന്ദേശങ്ങൾ എഴുതിയത്. സ്‌ഫോടനം, ആദ്യത്തേത് കൊച്ചിയില്‍ എന്നാണു എഴുതിയിരുന്നത്.…