Spread the love

ഹോളിവുഡ് നടൻ കെവിൻ സ്പേസി യുകെയിൽ ലൈംഗികാരോപണം നേരിടുന്നതായി പൊലീസും പ്രോസിക്യൂട്ടർമാരും അറിയിച്ചു. .” “ഹൗസ് ഓഫ് കാർഡ്സ്” എന്ന പരമ്പരയിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടനാണ് കെവിൻ സ്പേസി. 2005 മാർ ച്ചിനും 2008 ഓഗസ്റ്റിനും ഇടയിൽ ലണ്ടനിലും 2013 ഏപ്രിലിൽ പടിഞ്ഞാറൻ ഇംഗ്ലണ്ടിലുമാണ് സംഭവം. ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് ശേഖരിച്ച തെളിവുകളുടെ അവലോകനത്തെ തുടർന്നാണ് കുറ്റം ചുമത്തിയതെന്ന് സ്പെഷ്യൽ ക്രൈം വിഭാഗം മേധാവി റോസ്മേരി ഐൻസ്ലി പറഞ്ഞു. 

By newsten