Spread the love

കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസേവാലയുടെ മരണത്തിൽ ആംആദ്മി സർക്കാരിനെതിരെ ആഞ്ഞടിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്.
പഞ്ചാബിൽ ക്രമസമാധാന നില വഷളായെന്നും ഇതാണോ എഎപി വാഗ്ദാനം ചെയ്ത പഞ്ചാബ് എന്നും അമരീന്ദർ സിംഗ് ചോദിച്ചു.

By newsten