Spread the love

കുടപ്പനക്കുന്ന് : ഇന്ത്യൻ ഭരണഘടന പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ക്ഷേത്രമുണ്ട്. തിരുവനന്തപുരം കുടപ്പനക്കുന്നിൽ റിട്ടയേർഡ് അധ്യാപകനായ ശിവദാസൻ പിള്ളയാണ് ക്ഷേത്രം സ്ഥാപിച്ചത്. ഭരണഘടനയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എന്നതാണ് ക്ഷേത്ര രൂപീകരണത്തിന്‍റെ ലക്ഷ്യം.

ക്ഷേത്രമായി കാണുന്നതിനേക്കാൾ വലുത് വളരുന്ന യുവതലമുറ ഭരണഘടനയുടെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കുന്നതാണെന്ന് ശിവദാസൻ പിള്ള പറഞ്ഞു.

By newsten