Spread the love
സ്ഥാനാർത്ഥികൾ ക്കെതിരെ പോസ്റ്ററുകൾ ശക്തം
കോണ്ഗ്രസ് യുവ നേതാവ് പി.സി വിഷ്ണുനാഥിനെതിരെയും എന്സിപി നേതാവും നിലവിലെ മന്ത്രിയുമായ എ.കെ ശശീന്ദ്രനെതിരെയും മണ്ഡലങ്ങളിൽ പോസ്റ്ററുകൾ. വിഷ്ണുനാഥിനെതിരേ കൊല്ലത്തും ശശീന്ദ്രനെതിരേ എലത്തൂരുമാണ് പോസ്റ്റര് പ്രത്യക്ഷപ്പെട്ടത്. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. പുതുമുഖത്തെ വേണം, കറപുളരാത്ത കരങ്ങള് വേണം എന്നാണ് ശശീന്ദ്രനെതിരെയുള്ള എലത്തൂരിലെ പോസ്റ്ററിലെ ആവശ്യം. എല്.ഡി.എഫ് വരണമെങ്കില് ശശീന്ദ്രന് മാറണമെന്നും പോസ്റ്ററില് പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *