Spread the love
ഇന്ത്യ സ്വതന്ത്ര രാജ്യം അല്ലെന്നും ഫ്രീഡം ഹൗസ് റിപ്പോർട്ട് .രാജ്യത്തെ മുസ്‌ലിംകളെ ബലിയാടാക്കി .
ഇന്ത്യ സ്വതന്ത്ര രാജ്യം എന്ന നിലയിൽ നിന്ന് ഭാഗിക സ്വതന്ത്രരാജ്യം എന്ന നിലയിലേക്ക് കൂപ്പുകുത്തിയതായി യുഎസ് മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസ് .നരേന്ദ്ര മോദി ഇന്ത്യയെ ഏകാധിപത്യ ത്തിലേക്ക് നയിക്കുന്നതായി ഫ്രീഡം ഹൗസ് കുറ്റപ്പെടുത്തി .ഏകാധിപത്യപരമായ തീരുമാനങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണ് .കോവിഡ മൂലമുള്ള ലോക ഡൗൺ ജനങ്ങളുടെ മേൽ ഏകാധിപത്യപരമായ നടപ്പാക്കിയത് .ഇതിൻറെ പേരിൽ മുസ്ലീങ്ങളെ ഒറ്റപ്പെടുത്തി വേട്ടയാടുക ഉണ്ടായി

By admin

Leave a Reply

Your email address will not be published. Required fields are marked *