Spread the love
ഇൻസ്റ്റഗ്രാമിൽ സ്റ്റാറായി വിരാട് കോലി
ഇന്സ്റ്റാഗ്രാമില് 100 മില്യന് (10 കോടി) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യന് ക്യാപ്റ്റന് വിരാട് കോലി ആരാധകര്ക്ക് നന്ദിയറിയിച്ച് രംഗത്ത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന് താരം കൂടിയാണ് കോലി. ഇന്സ്റ്റാഗ്രാമില് പങ്കുവെച്ച വീഡിയോക്കൊപ്പം ‘എന്റെ യാത്ര മനോഹരമാക്കിയത് നിങ്ങളാണെന്നും നിങ്ങളുടെ സ്‌നേഹത്തിന് നന്ദിയെന്നും കോലി വീഡിയോയിൽ പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *