Spread the love
കുമരകംപള്ളിച്ചിറയിലെ ശ്രീ നാരായണ ഗുദേവമന്ദിരത്തിലെ കാണിക്കവഞ്ചി മോഷണം പോയി; ഗുരുമന്ദിരത്തിന് മുമ്പിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ കന്നിക്കവഞ്ചി ചങ്ങല അറുത്ത് മോഷ്ടാക്കൾ അപഹരിക്കുകയായിരുന്നു.കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൻ്റെ ബോട്ടുജെട്ടി പാലത്തിന് സമീപമുള്ള കാണിക്കവഞ്ചിയും കുത്തിത്തുറക്കാൻ മോഷ്ടാക്കളുടെ ശ്രമം പുറമെയുള്ള പൂട്ട് തകർക്കാനായെങ്കിലും ഉള്ളിലെ പൂട്ട് തകർക്കാൻ കഴിയാത്തതിനാൽ മോഷണശ്രമം പാളി പോലിസ് സ്ഥലത്തെത്തി അന്വഷണം തുടങ്ങി രണ്ട് സംഭവങ്ങളിലും സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണ്
കുമരകം പോലീസ് അന്വഷണമാരംഭിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *