Spread the love

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചൽസിലെ പുതിയ സിക്സ്ത് സ്ട്രീറ്റ് ബ്രിഡ്ജിൽ ഒരു ബാർബർ മുടിവെട്ടി നൽകുന്ന അസാധാരണമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ആദം ഫാരിയാസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, രണ്ടാഴ്ച മുമ്പ് തുറന്ന പാലത്തിലെ ട്രാഫിക് പാതകൾക്കിടയിൽ ഒരു ബാർബർ മുടി മുറിക്കുന്നത് കാണാം. എന്നാൽ ബാർബറുടെ ഐഡന്‍റിറ്റിയും റോഡിന് നടുവിൽ നിന്ന് മുടിവെട്ടുന്നതിന്‍റെ ഉദ്ദേശ്യവും വ്യക്തമല്ല.

By newsten