Spread the love

പ്രവീൺ ബാലകൃഷ്ണൻ രചന നിർവഹിച്ച് ജീവൻ ജോജോ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഉല്ലാസം. ചിത്രം ജൂലൈ ഒന്നിന് പ്രദർശനത്തിനെത്തും.  കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റവും ക്രിസ്റ്റി കൈതമറ്റവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്ററും നിർവഹിക്കുന്നു.

By newsten