Spread the love

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ശുഭ പ്രതീക്ഷയുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. തൃക്കാക്കരയിലെ ജനങ്ങൾ തന്നെ സ്വീകരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഉമാ തോമസ് പറഞ്ഞു.

പതിവുപോലെ, ഞാൻ എന്റെ പി ടി യുടെ അടുത്ത് പോയാണ് പോയി ആദ്യം പ്രാർത്ഥിച്ചത്. പി.ടി. തോമസിന് വേണ്ടി കൂടിയാണ് ഞാന്‍ മത്സര രംഗത്തിറങ്ങിയത്. മണ്ഡലത്തിൽ എനിക്കുവേണ്ടി പ്രവർത്തിച്ചവരാണ് എൻറെ ശക്തിയും ഊർജ്ജവും. വോട്ടെടുപ്പ് ദിവസം മഴ നിലച്ചതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു.

By newsten