Spread the love

സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 100ൽ ഇടം നേടി 9 മലയാളികൾ. 21–ാം റാങ്ക് ദിലീപ് കെ.കൈനിക്കര സ്വന്തമാക്കി. ശ്രുതി രാജലക്ഷ്മിക്ക് 25–ാം റാങ്ക് ലഭിച്ചു. വി.അവിനാശ്,ജാസ്മിന്‍ എന്നിവരും റാങ്കുകൾ നേടി. ടി.സ്വാതിശ്രീ, സി.എസ്.രമ്യ, അക്ഷയ് പിള്ള, അഖിൽ വി.മേനോൻ, ചാരു എന്നിവരാണ് പ്രധാന റാങ്കുകൾ നേടിയ മറ്റു മലയാളികൾ.

By newsten