Spread the love

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്. ബാങ്കിൽ നിന്നെന്ന വ്യാജേനെ മെസേജ് അയച്ച് വ്യാജ ആപ് തുറപ്പിക്കുകയും രേഖകൾ അപ്ലോഡ് ചെയ്ത ശേഷം മൊബൈലിൽ വന്ന ഒ.ടി.പി നൽകുകയും ചെയ്ത ചങ്ങരംകുളം സ്വദേശിക്ക് നഷ്ടപ്പെട്ടത് 9 ലക്ഷം. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

By newsten