ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ഐപിഎൽ പ്ലേ ഓഫ് എലിമിനേറ്റർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. വിജയികളാകുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, ജോസ് ബട്ലർ, സഞ്ജു സാംസണ് (ക്യാപ്റ്റനും വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, ഷിമ്രോണ്‍ ഹെറ്റ്മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെൻറ് ബോൾട്ട്, പ്രസിദ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ, ഒബാദ് മക്കോയ്.
ബാംഗ്ലൂർ: ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റൻ), വിരാട് കോലി (സി), രജത് പാട്ടീദാർ, ഗ്ലെൻ മാക്സ്വെൽ, മഹിപാൽ ലോംറോർ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), വാനിന്ദു ഹസാരങ്ക, ഹർഷൽ പട്ടേൽ, ജോസ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്.