Spread the love

10,11,12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ നൽകിയ മാർക്ക് സംബന്ധിച്ച വിദ്യാർത്ഥികളുടെ പരാതികൾ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കാൻ കേന്ദ്ര ബോർഡിന് സുപ്രീംകോടതി നിർദേശം നൽകി. ബോർഡ് പരീക്ഷകളിൽ സിബിഎസ്ഇയും സ്കൂളുകളും നൽകിയ മാർക്ക് പരിശോധിച്ച് നടപടിയെടുക്കാൻ പരീക്ഷാ കൺട്രോളർക്ക് കോടതി നിർദ്ദേശം നൽകി. കണക്കാക്കിയ മാർക്കുകളുടെ അനുപാതവും ഇതിനായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറും പരിശോധിക്കണം.

By newsten