Spread the love

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ എവിടെ നിന്നാണ് ചോർന്നതെന്ന് പരിശോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി സ്വീകരിച്ചത്. മെയ് 9 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി ഈ ആവശ്യം തള്ളിയത്.

എന്നാൽ ഉത്തരവിനെ കുറിച്ച് അറിയില്ലെന്നായിരുന്നു പ്രോസിക്യൂഷൻറെ വാദം. എന്തുകൊണ്ടാണ് ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥൻ അയച്ചതെന്നും ഉത്തരവ് ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. അതേസമയം കേസിലെ പ്രതിയായ നടൻ ദിലീപിൻ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം മെയ് 31ൻ തുടരും.

By newsten