വിലക്കയറ്റത്തിൻറെ പശ്ചാത്തലത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ആശ്വാസ പ്രഖ്യാപനം നിർമ്മാണ മേഖലയ്ക്ക് പുതുജീവൻ നൽകി. സിമൻറ് ലഭ്യതക്കുറവ് പരിഹരിക്കാനാണ് വില കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കമ്പി, സ്റ്റീൽ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചിട്ടുണ്ട്. ഇത് ഇവയുടെ വില കുറയ്ക്കും.
കൂടുതൽ വായിക്കുക – കേന്ദ്രം നികുതി വെട്ടിക്കുറച്ചു: പെട്രോൾ, ഡീസൽ വില കുറയും; പാചക വാതക സബ്സിഡി പുനഃസ്ഥാപിക്കും