Spread the love

കണ്ണൂർ: സർവകലാശാലയിൽ ചോദ്യപേപ്പർ വീണ്ടും ആവർത്തിച്ചു. എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചു. നാലാം സെമസ്റ്റർ പരീക്ഷയിലാണ് കഴിഞ്ഞ വർഷത്തെ ചോദ്യങ്ങൾ ചോദിച്ചത്.

നേരത്തെ, സസ്യശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പർ ആവർത്തിച്ചിരുന്നു. ഇതേതുടർന്ന് പരീക്ഷാ കണ്ട്രോളർ പി.ജെ വിൻസെൻറ് നാളെ സ്ഥാനമൊഴിയാനിരിക്കെയാണ് ചോദ്യപേപ്പർ വീണ്ടും ആവർത്തിച്ചത്. സർവകലാശാല അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക വിശദീകരണമൊന്നും പുറത്തുവിട്ടിട്ടില്ല. വിദ്യാർ ത്ഥികൾ സർ വ്വകലാശാലയിൽ പരാതി നൽ കിയിട്ടുണ്ട്.

ഇംഗ്ലീഷ് സംഗ്രഹം: കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ആവർത്തിച്ചു

By

Leave a Reply

Your email address will not be published. Required fields are marked *