Spread the love

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ശേഷം നടന്ന ആദ്യ വാർത്താസമ്മേളനത്തിൽ അടുത്ത സീസണിലും ഹാരി മഗ്വയർ ക്യാപ്റ്റനായി തുടരുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ടെൻ ഹാഗ്. മഗ്വയറിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റുമെന്ന് സൂചന നൽകി അടുത്ത സീസൺ ഒരു വ്യത്യസ്തമായ സീസണായിരിക്കുമെന്ന് ടെൻ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ മഗ്വയർ ഒരു മികച്ച കളിക്കാരനാണെന്നും ക്ലബ്ബിൻ അദ്ദേഹം നൽകിയ സംഭാവനകൾ മികച്ചതാണെന്നും ടെൻ ഹാഗ് പറഞ്ഞു. മാഞ്ചസ്റ്റർ യുനൈറ്റഡിൻറെ ഏറ്റവും മോശം ക്യാപ്റ്റനായാണ് ഹാരി മഗ്വയറിനെ ആരാധകർ വിലയിരുത്തുന്നത്. കഴിഞ്ഞ സീസണിൽ മഗ്വയർ അത്തരമൊരു ദയനീയ പ്രകടനം കാഴ്ചവെച്ചു.

By

Leave a Reply

Your email address will not be published. Required fields are marked *